2010, ജനുവരി 8, വെള്ളിയാഴ്‌ച

ബഹിഷ്കരണം

വിദ്യാഭ്യാസശാക്തീകരണപരിപാടിബഹിഷ്കരിക്കും .              കെ.എ.പി.ടി.യുണിയന്‍

ഒറ്റപ്പാലം:അധ്യാപന സഹായിയില്‍ അശ്ലീലം പഠിപ്പിക്കാന്‍

തുനിയുന്നതിനാല്‍ ശാക്തീകരണ പരിപാടികള്‍

ബഹിഷ്കരിക്കുമെന്ന് കെ എ .പി .ടി . യുണിയന്‍ സംസ്ഥാന 

വനിതാ ഫോറം കണ്‍വീനര്‍

ഐ .സുബൈദ  . യോഗത്തില്‍ സംസ്ഥാന അസോസിയേറ്റ്സെക്രട്ടറി

പി.ഹരിഗോവിന്ദന്‍ ,

ബി.സുനില്‍കുമാര്‍,കെ.പി.മുരളീധരന്‍,പി.ലീല,ഷീലാദേവിയമ്മ,ജ്യോതിലക്ഷ്മി,പ്രീത,വി.രാജീവ്‌,പി.കേശവദാസ്,മുഹമ്മദാലി,വി.ജെ.ഫിലിപ്പ്,ബി.സുകുമാരന്‍,എ.പി.രാമദാസ്

എന്നിവര്‍  പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല: