നിളാതീരത്ത് നാലുദിവസം രാവിനെ പകലാക്കിമാറ്റിയ ജില്ലാകലാമേളക്ക് തിരശ്ശീല വീണു . കലോല്‍സവവാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയുന്നതിന് കെ.പി.എസ്.ടി.യു. പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.ഇബ്രാഹിം , വിജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനായിരുന്നു കമ്പ്യൂട്ടര്‍ റൂമിന്‍റെ ചുമതല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ