Photo By Das Padikkal
വിദ്യാഭ്യാസ വകുപ്പ്
ഇടതുമുന്നണിയുടെ വിലയിടിച്ചു .
പട്ടാമ്പി:വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും , മന്തിയുടെ പരിഷ്കാരവും ഇടതുമുന്നണിയുടെ വില ഇടിച്ചുവെന്നു ഡി സി സി പ്രസിഡണ്ട് സി വി ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു .കെ എ പി ടി യു --പി എസ് ടി എ സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വി.മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാബുനാസര്‍ , പി.ഹരിഗോവിന്ദന്‍ , കെ.ബാലകൃഷ്ണന്‍ , പി.ഗോപിനാഥന്‍ , സി.വാസുദേവന്‍ , ഷര്‍മിള , കെ ആര്‍ .മോഹന്‍ദാസ് , ഗിരീഷ്കുമാര്‍ , പി.ഡി.അനിത എന്നിവര്‍ പ്രസംഗിച്ചു. എ.പി.മുരളീധരന്‍ സ്വാഗതവും എം.മനോജ് നന്ദിയും പ്രകാശിപ്പിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ