സംസ്ഥാന പ്രസിടന്റിനു സ്വീകരണവും പിരിയുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി
കെ.പി.എസ്.ടി.യു.തൃത്താല ഉപജില്ല കമ്മിറ്റി സംസ്ഥാനപ്രസിടന്ടു പി.ഹരിഗോവിന്ദന് സ്വീകരണവും പിരിയുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി.സമ്മേളനം സംസ്ഥാന secratariate അംഗം ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.സി.വാസുദേവന്‍,സയ്യിദ് മോഇദീന്‍ ഷാ , ബാബു നാസര്‍ , ഹരിനാരായണന്‍ എന്നിവര്‍ പ്ര്സംഘിച്ചു.യു.വിജയകൃഷ്ണന്‍ സ്വാഗതവും കെ.ജി.രാജീവ് നന്ദിയും രേഖപ്പെടുത്തി.വാസുദേവന്‍ അധ്യക്ഷനായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ