2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

സംസ്ഥാന പ്രസിടന്റിനു സ്വീകരണവും പിരിയുന്നവര്‍ക്ക് യാത്രയയപ്പും

സംസ്ഥാന പ്രസിടന്റിനു സ്വീകരണവും പിരിയുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി
കെ.പി.എസ്.ടി.യു.തൃത്താല ഉപജില്ല കമ്മിറ്റി സംസ്ഥാനപ്രസിടന്ടു പി.ഹരിഗോവിന്ദന് സ്വീകരണവും പിരിയുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി.സമ്മേളനം സംസ്ഥാന secratariate അംഗം ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.സി.വാസുദേവന്‍,സയ്യിദ് മോഇദീന്‍ ഷാ , ബാബു നാസര്‍ , ഹരിനാരായണന്‍ എന്നിവര്‍ പ്ര്സംഘിച്ചു.യു.വിജയകൃഷ്ണന്‍ സ്വാഗതവും കെ.ജി.രാജീവ് നന്ദിയും രേഖപ്പെടുത്തി.വാസുദേവന്‍ അധ്യക്ഷനായി.

അഭിപ്രായങ്ങളൊന്നുമില്ല: